ബിജെപി നേതാവിന്റെ ആരോഗ്യവകുപ്പിലെ നിയമനം; പിരിച്ചുവിടാൻ മന്ത്രി മുരളീധരന്റെ നിർദേശം
സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവിന് ആരോഗ്യവകുപ്പിന് കീഴിൽ നിയമനം നൽകിയ നടപടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രതീഷ് ആർ. നായരെ…
