ആം ആദ്മി പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി
എക്സൈസ് നയക്കേസുമായി ബന്ധപ്പെട്ട കോടതിപരമായ നടപടികളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ആം ആദ്മി പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും നേതാക്കളായ കെജ്‌രിവാൾ, സിസോദിയ എന്നിവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്…
