കേരളത്തിലെ വിജയത്തിൽ യു.ഡി.എഫിനെ അഭിനന്ദിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി
നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സഖ്യത്തെ അഭിനന്ദിച്ച് തെലങ്കാന മുഖ്യമന്ത്രിഎ രേവന്ത് റെഡ്ഢി രംഗത്ത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം അഭിനന്ദനം…
