സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോൾ കൂക്കി വിളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ല; അവജ്ഞയോടെ തള്ളുന്നു: റിനി ആൻ ജോർജ്
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത നടി റിനി ആൻ ജോർജിനെതിരെ വ്യാപകമായ സൈബർ ആക്രമണം. ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള…
