ലക്ഷ്യം അക്കാദമിക് സ്വയംഭരണം പ്രോത്സാഹിപ്പിക്കൽ ; സ്വാശ്രയ കോഴ്‌സ് ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി റോജി എം. ജോൺ
എയ്ഡഡ്, സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമല്ലെന്ന ഉത്തരവിനെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സ്വയംഭരണ കോളേജുകളിൽ പുതിയ…
