ദുബൈയിൽ അമിത ‘റൂം ഷെയറിംഗ്’ നിരീക്ഷണത്തിൽ; പരാതി ലഭിച്ചാൽ ഉടൻ പരിശോധന
ദുബൈയിൽ കൂട്ടമായി താമസിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. താമസസ്ഥലങ്ങളിൽ നിയമപരമായ പരിധിക്കപ്പുറം ആളുകളെ പാർപ്പിക്കുന്നതും അനധികൃത നിർമാണങ്ങൾ നടത്തുന്നതും കണ്ടെത്താൻ പരിശോധനകൾ കൂടുതൽ കർശനമാക്കുകയാണ്. അയൽവാസികളിൽ നിന്നോ…
