രാജ്യത്തെ മതരാഷ്ട്രമാക്കുക എന്ന ആര്‍.എസ്എസ് അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്: എം.സ്വരാജ്
മണ്ഡലപുനർനിർണയ നടപടിക്കെതിരെ സി.പി.എം നേതാവ് എം സ്വരാജ് രംഗത്തെത്തി. രാജ്യത്തെ മതരാഷ്ട്രമാക്കുക എന്ന ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിനായി പാർലമെന്റിൽ ഭൂരിപക്ഷം വർധിപ്പിക്കാനാണ് ബിജെപി സർക്കാർ…
