ജാഫ്ന കിംഗ്‌സിന്റെ സഹ ഉടമയായി സഹീർ ഖാൻ; എൽപിഎല്ലിൽ പുതിയ അധ്യായത്തിന് തുടക്കം

ലങ്ക പ്രീമിയർ ലീഗിലെ (എൽപിഎൽ) ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായ Jaffna Kingsന്റെ സഹ ഉടമയായി മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാൻ. സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള ആഗോള…