ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ; എസ്‌ഐആർ വിവാദത്തിനിടെ പിന്തുണ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ശക്തമായിരിക്കെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പിന്തുണയുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമീക് ഭട്ടാചാര്യ. പശ്ചിമ…