ഞാൻ റോബോട്ടല്ല, വിമർശനങ്ങൾ വേദനിപ്പിക്കും; മനസുതുറന്ന് സഞ്ജു സാംസൺ

ഇന്ത്യയ്ക്കായി കളിക്കുമ്പോഴുണ്ടാകുന്ന പ്രതീക്ഷകളുടെയും സമ്മർദ്ദത്തിന്റെയും ഭാരം തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. പരാജയപ്പെട്ടാൽ വീണ്ടും കടുത്ത വിമർശനവും സൂക്ഷ്മപരിശോധനയും നേരിടേണ്ടിവരുമെന്ന് അറിയാമെങ്കിലും, അതിനെ ഭയക്കാതെ…

സ്ഥാനം നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും ടീമിനൊപ്പം നിന്നു; സഞ്ജുവിനെ പ്രശംസിച്ച് സൂര്യകുമാർ

2026ലെ ഐസിസി ടി20 ലോകകപ്പ് കിരീട നേട്ടത്തിന് മുന്നോടിയായുള്ള നിർണായക ഘട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ പ്രകടിപ്പിച്ച നിസ്വാർത്ഥ സമീപനത്തെയും ഉയർന്ന കായികമൂല്യങ്ങളെയും പ്രശംസിച്ച് ഇന്ത്യൻ…

“എങ്ങനെ കളിക്കണമെന്ന് ആരും പറയേണ്ട”; സ്വന്തം ശൈലിയിൽ ഉറച്ച് സഞ്ജു സാംസൺ

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ തന്റെ ക്രിക്കറ്റ് കരിയറിനെയും മാനസിക സമീപനത്തെയും കുറിച്ച് തുറന്നുപറഞ്ഞു. ടി20 ലോകകപ്പിന് മുമ്പ് തന്നെ ഒരു നിർണായക തീരുമാനം എടുത്തിരുന്നുവെന്നും,…

സഞ്ജുവിനെ പുറത്തിരുത്തിയത് അനീതി; ഇന്ത്യൻ ടീം തീരുമാനത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. ടി20…

ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളിൽ നിനക്കിന്ന് നിന്റേതായ ഒരിടമുണ്ട്; സഞ്ജുവിന് പ്രശംസയുമായി പൃഥ്വിരാജ്

ടി20 ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആവേശകരമായ തിരിച്ചുവരവും പോരാട്ടവും ആത്മവിശ്വാസവും നിറഞ്ഞ കഥയായി മാറിയിരിക്കുകയാണ്. ടീം ഇന്ത്യ കിരീടം നിലനിർത്തി…

സഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് എം എ ബേബി

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച് ടൂർണമെന്റിന്റെ താരമായ സഞ്ജു സാംസന്റെ വീട്ടിൽ സന്ദർശനം നടത്തിസിപിഎം നേതാവ് എം എ ബേബി . ഇന്ത്യയ്ക്ക്…

കോലിയുടെയും രോഹിതിന്റെയും റെക്കോർഡ് മറികടന്ന സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കേരള സ്റ്റാർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ. ടി20 ലോകകപ്പിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ, ഒരു…

തെലുങ്കിൽ എന്റെ പ്രിയപ്പെട്ട നായകന്മാർ അല്ലു അർജുനും മഹേഷ് ബാബുവും : സഞ്ജു സാംസൺ

ടീം ഇന്ത്യ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനാണ്. അടുത്തിടെ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ 97 റൺസ് നേടി ഒറ്റയ്ക്ക് പൊരുതിയതോടെയാണ്…

നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്, ആർക്കും തളർത്താനാകില്ല; സഞ്ജുവിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ച സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദന…

കുറച്ച് കാലമായി സഞ്ജു സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല; അത് ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്: ഗവാസ്കർ

ട്വന്റി-20 ലോകകപ്പിൽ പാകിസ്താനെതിരായ നിർണായക മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ച് ആശങ്ക പങ്കുവച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. നമീബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വയറുവേദനയെ…