സംസ്‌കൃതം ഇന്ത്യയുടെ ആത്മാവാണ്; ജനങ്ങൾ ഈ ഭാഷ പഠിക്കണം: മോഹൻ ഭാഗവത്
സംസ്‌കൃതം ഇന്ത്യയുടെ ആത്മാവിനോട് ഉപമിക്കാവുന്ന ഭാഷയാണെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തുടർച്ചയ്ക്ക് അതിന് നിർണായക സ്ഥാനമുണ്ടെന്നും മോഹൻ ഭാഗവത് . ഡൽഹിയിൽ സംസ്‌കൃത ഭാരതിയുടെ കേന്ദ്ര ഓഫീസിന്റെ…
