സിജെപിയ്ക്ക് ലഭിച്ച ജനപിന്തുണ ശ്രദ്ധേയമെന്ന് ശശി തരൂർ; ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കണമെന്ന് കോൺഗ്രസിന് ഉപദേശം
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ, വിദ്യാർത്ഥി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ കുറിച്ച് സംസാരിക്കവെ ശ്രദ്ധേയമായ പരാമർശങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളും പരീക്ഷാ ക്രമക്കേടുകളും ഉയർത്തിക്കാട്ടി…
