സെലെൻസ്കിയുമായി ചർച്ച നടത്തുന്നത് പുടിനേക്കാൾ ബുദ്ധിമുട്ട്; ഉക്രെയ്നിൽ മറ്റൊരു നേതാവ് വരുന്നതാണ് ജനങ്ങൾക്ക് നല്ലത്: ട്രംപ്
ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി ചർച്ച നടത്താൻ സെലെൻസ്കി അനുയോജ്യനായ വ്യക്തിയല്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനേക്കാൾ…
