വിദ്യാഭ്യാസ മന്ത്രി ബിജെപി നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നു; സ്വാശ്രയ കോഴ്സ് ഉത്തരവിനെതിരെ എം.എ. ബേബി
സംസ്ഥാന സർക്കാർ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സ്വയംഭരണ കോളേജ് മാനേജ്മെന്റുകൾക്ക് അനുമതി നൽകിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ വിമർശനവുമായി സിപിഐഎം നേതാവ് എം.എ. ബേബി. വിദ്യാഭ്യാസ…
