ഇന്ത്യൻ ബാഡ്മിന്റണിൽ പുതിയ താരോദയം; 2028 ഒളിമ്പിക്സിലേക്ക് നാല് യുവതാരങ്ങളെ തിരഞ്ഞെടുത്ത് സിന്ധു

ഇന്ത്യൻ വനിതാ ബാഡ്മിന്റണിന്റെ ഭാവി ശോഭനമാണെന്നും 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ ഇന്ത്യയ്ക്ക് രണ്ട് താരങ്ങളുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ചും ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ്…

സിന്ധുവിനും ലക്ഷ്യ സെന്നിനും ഫണ്ട് അനുവദിച്ചില്ല; പര്യടനച്ചെലവ് സ്വയം വഹിച്ച് താരങ്ങൾ

യൂറോപ്യൻ പര്യടനത്തിൽ കിരീടനേട്ടങ്ങളുമായി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും തിളങ്ങിയെങ്കിലും യാത്രയ്ക്കുള്ള സാമ്പത്തിക സഹായം ലഭിക്കാത്തത് വിവാദമാകുന്നു. ഫിൻലാൻഡ്, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി…

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ: ഹാൻ യുവെയെ തോൽപ്പിച്ച് പി.വി. സിന്ധു ക്വാർട്ടറിൽ

ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് മികച്ച മുന്നേറ്റം. വനിതാ സിംഗിൾസ് പ്രീ-ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക അഞ്ചാം നമ്പർ താരം…

ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: സിന്ധുവും തൻവിയും ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ബാഡ്മിന്റൺ ഓപ്പണിൽ ഇന്ത്യയ്ക്ക് മികച്ച തുടർച്ച. വനിതാ സിംഗിൾസിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവും കൗമാരതാരം തൻവി ശർമ്മയും ക്വാർട്ടർ ഫൈനലിലേക്ക്…

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘ ബന്ധമെന്ന് പൊലീസ്

മോഡലിങ്ങിന്റെ മറവിൽ യുവതികളെ സെക്‌സ് റാക്കറ്റിൽ എത്തിച്ച കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ…

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2026: സിന്ധു, ലക്ഷ്യ, ശ്രീകാന്ത്, അൻമോൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു

ജക്കാർത്തയിൽ നടക്കുന്ന ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു, ലക്ഷ്യ സെൻ , കിദംബി ശ്രീകാന്ത് എന്നിവർ രണ്ടാം…