രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ. അപകടകാരണം, സുരക്ഷാ വീഴ്ചകൾ എന്നിവ ഉൾപ്പെടെയുള്ള…
