ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 36 സ്ഥിരം നിയമനങ്ങൾ പിഎസ്‌സിക്ക് വിടും
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനം. നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ നിന്നായിരിക്കും നിയമനം നടത്തുക. ഇതോടെ…
