ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളിയ്ക്ക് എതിരെ ആലപ്പുഴയിൽ പീതവിപ്ലവ സമരം;ആയിരങ്ങൾ അണിനിരന്നു

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളുടെ നടത്തിപ്പ്, സാമ്പത്തിക ഇടപാടുകൾ, നിയമനങ്ങൾ എന്നിവ സംബന്ധിച്ച് ഉയർന്നുവരുന്ന ആരോപണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് പീതവിപ്ലവ സംഘാടക സമിതി ചെയർമാൻ ഗോകുലം…

മുഖ്യമന്ത്രി ചർച്ചയിൽ എനിക്ക് താല്‍പര്യമില്ല; അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല : കെ സി വേണുഗോപാല്‍

കോണ്‍ഗ്രസിൽ നടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ സി വേണുഗോപാല്‍ എംപി. ആ ചര്‍ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അങ്ങനെയൊരു…

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത് : വെള്ളാപ്പള്ളി നടേശൻ

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകാനുള്ള നീക്കത്തെ പരിഹസിച്ചും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയിൽ എസ്എൻഡിപി യോഗത്തെ…

ഹൈക്കോടതി ഉത്തരവ്: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി

വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കേരളാ ഹൈക്കോടതി നീക്കി. ഓഡിറ്റ് കണക്കുകൾ സമർപ്പിക്കാത്തതിനെതിരെ എസ്എൻഡിപിയുടെ വിമത വിഭാഗം നൽകിയ…

ഇനി ആ അധ്യായം തുറക്കില്ല; തുഷാർ വെള്ളാപ്പള്ളിയുടെ ഐക്യ സാധ്യതാ പ്രതികരണത്തിൽ ജി. സുകുമാരൻ നായർ

എൻഎസ്എസ്–എസ്എൻഡിപി ഐക്യത്തിന് സാധ്യത അടഞ്ഞിട്ടില്ലെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യത്തെക്കുറിച്ച് എൻഎസ്എസിന് ഇനി പറയാനുള്ളത് ഒരേയൊരു വാക്കേയുള്ളുവെന്നും,…

ഐക്യ നീക്കത്തിൽ വീണ്ടും വെള്ളാപ്പള്ളി പ്രതീക്ഷയർപ്പിക്കുമ്പോൾ

എൻഎസ്എസ് പിന്മാറിയെങ്കിലും സാമുദായിക ഐക്യ നീക്കത്തിൽ പ്രതീക്ഷ കൈവിടാതെ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി–മത വ്യത്യാസമില്ലാതെ ഒന്നിക്കണമെന്ന ആഹ്വാനവുമായി SNDP…

എസ്.എൻ.ഡി.പി–എൻ.എസ്.എസ് ഐക്യനീക്കം ഉപേക്ഷിച്ചതിന് വിശദീകരണവുമായി ജി. സുകുമാരൻ നായർ

എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കം ഉപേക്ഷിക്കാനുള്ള എൻ.എസ്.എസ് തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരിച്ചു. സംയുക്ത നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ…

എസ് എൻ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻ എസ് എസ് പിന്മാറുന്നു

എസ്എൻഡിപിയുമായി ഒരുതരത്തിലുമുള്ള ഐക്യം വേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനം .എൻ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്ന…

ട്വന്റി 20യുടെ എൻഡിഎ പ്രവേശനം സ്വാഭാവികം; സാമുദായിക ചിന്തകൾക്കെതിരെ മുന്നറിയിപ്പുമായി മുല്ലപ്പള്ളി

ട്വന്റി 20 പാർട്ടി എൻഡിഎയിൽ ചേർന്നത് സ്വാഭാവിക പരിണാമം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ട്വന്റി 20 ഒരു വ്യാപാര സ്ഥാപനത്തെപ്പോലെയാണെന്നും, അവർക്കു എൻഡിഎയിൽ…