വേഷത്തിനപ്പുറം ആത്മീയ യാത്ര; ‘രാമായണ’ത്തിലെ സീതയെക്കുറിച്ച് സായ് പല്ലവി
വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തിൽ സീതാദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആത്മീയമായ സമീപനം പങ്കുവെച്ച് നടി സായ് പല്ലവി. കീഴടങ്ങലും പ്രാർഥനയും മുൻനിർത്തിയാണ് ഈ കഥാപാത്രത്തെ സമീപിക്കുന്നതെന്നും…
