ഉള്ളിവില കുതിച്ചുയരുന്നു; റേഷൻ കടകളിലൂടെ സബ്‌സിഡി നിരക്കിൽ ഉള്ളി വിൽക്കാൻ തമിഴ്നാട്
ചില്ലറ വിപണിയിലെ ഉള്ളിവില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റിന് ആശ്വാസമേകാൻ റേഷൻ കടകൾ വഴി സബ്‌സിഡി നിരക്കിൽ ഉള്ളി വിൽക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. സഹകരണ മേഖലയിലൂടെയാകും…
