സോവിയറ്റ് കാലത്ത് അപ്രത്യക്ഷമായ ക്രിക്കറ്റ് തിരിച്ചുവരുന്നു; റഷ്യയിൽ ടി10 ലീഗ്

ഫുട്ബോൾ, ഐസ് ഹോക്കി, ചെസ് തുടങ്ങിയ കായിക ഇനങ്ങൾക്ക് പേരുകേട്ട റഷ്യയിൽ ക്രിക്കറ്റിന് പുതിയ ഉണർവ്. രാജ്യത്ത് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കുകയും ആഭ്യന്തര തലത്തിൽ ശക്തമായ ഘടന സൃഷ്ടിക്കുകയും…