എത്ര ഉപയോഗിക്കുന്നു എന്നതല്ല, എപ്പോൾ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം; വൈദ്യുതിയിൽ പുതിയ താരിഫ് നയവുമായി കേന്ദ്രം
വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് ബില്ലിൽ മാറ്റം വരുത്തുന്ന പുതിയ താരിഫ് നയവുമായി കേന്ദ്ര സർക്കാർ. തിരക്കേറിയ സമയങ്ങളിൽ കൂടുതൽ നിരക്കും വൈദ്യുതി ആവശ്യകത കുറഞ്ഞ സമയങ്ങളിൽ കുറഞ്ഞ…
