അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; ‘ഉചിതമായ മറുപടി നൽകും’ എന്ന് താലിബാൻ
അഫ്ഗാനിസ്ഥാനിലെ കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ താലിബാൻ അപലപിച്ചു. ആക്രമണങ്ങൾക്ക് ‘ഉചിതമായ മറുപടി’ നൽകുമെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.…
