ബിജെപിക്ക് സുഖിക്കുന്ന വര്‍ത്തമാനം പറയരുത്; ശശി തരൂരിനോട് കെ.സി വേണുഗോപാൽ

കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങൾ ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലാകരുതെന്ന് അദ്ദേഹം പറഞ്ഞു.…

വിദ്യാർത്ഥികളുടെ ആശങ്കകൾ പാർലമെന്റിൽ ചർച്ച ചെയ്യണം; സഭ സാധാരണ നിലയിലേക്ക് മടങ്ങണം: ശശി തരൂർ

പാർലമെന്റ് സാധാരണ നിലയിലേക്ക് മടങ്ങി വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾ നടത്തേണ്ട സമയമാണിതെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. പൊതു പരീക്ഷകൾ (അന്യായ മാർഗങ്ങൾ…

തിരഞ്ഞെടുപ്പ് ഫലങ്ങൾ: മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളെ പ്രശംസിച്ച് ശശി തരൂർ

മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വീണ്ടും തുറന്ന നിലപാടുമായി രംഗത്ത്. പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം പ്രശംസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ്…

കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; അവർ പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് ലഭിക്കുന്നത്: ശശി തരൂർ

കോൺഗ്രസ് എംപി ശശി തരൂർ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷം പ്രകടിപ്പിച്ചു. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും, പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി…

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു ഘടകമല്ല: ശശി തരൂർ

കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി കോൺഗ്രസ് എം.പി. ശശി തരൂർ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) ഇത്തവണ “വ്യക്തമായ വിജയത്തിലേക്ക്” നീങ്ങുകയാണെന്നും, ഭരണകക്ഷിയായ…

‘വന്ദേ മാതരം’ അടിച്ചേൽപ്പിക്കരുത്; ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം: ശശി തരൂർ

‘വന്ദേ മാതരം’ പാടുന്നത് ആരുടെയും മേൽ നിർബന്ധമാക്കരുതെന്നും ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ എല്ലാവരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക്…

ശശി തരൂര്‍ ഒരു കരിയറിസറ്റ് ; മോദി സര്‍ക്കാരില്‍ മന്ത്രിയാകാനാണ് ശശി തരൂര്‍ ശ്രമിക്കുന്നത്: മണിശങ്കര്‍ അയ്യര്‍

കോൺഗ്രസിനെ വീണ്ടും വിമർശിച്ച് രംഗത്തെത്തി മണിശങ്കർ അയ്യർ . പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നതിനാൽ വി.ഡി. സതീശൻ കേരളത്തിൽ മുഖ്യമന്ത്രിയാകില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. അതേസമയം, ശശി തരൂർ ഒരു…

ശശി തരൂർ വിശ്വപൗരൻ; കോൺഗ്രസിന്റെ അഭിമാനം: വി.ഡി സതീശൻ

ശശി തരൂർ കോൺഗ്രസിന്റെ അഭിമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തരൂർ ഒരു വിശ്വപൗരനാണെന്നും കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും തരൂരിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം…

കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകലം; പാർലമെന്ററി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശശി തരൂർ

കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകലം തുടരുന്ന ശശി തരൂർ എംപി, പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പാർലമെന്ററി നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാനിടയില്ല. നാളെ നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും…

തരൂർ ഇടതുപക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന പ്രചരണം: പ്രതികരിക്കാതെ വി.ഡി. സതീശൻ

ഡോ. ശശി തരൂർ എംപി ഇടതുപക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്തകളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിക്കാൻ തയ്യാറായില്ല. അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ…