രാജ്മോഹൻ ഉണ്ണിത്താനെ തള്ളി ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ. ജനീഷ്
കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങളെ തള്ളി ഷാഫി പറമ്പിലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. ഉണ്ണിത്താന്റെ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവും മന്ത്രിയുമായ…
