പുനരധിവാസ ടൗൺഷിപ്പിലെ മണ്ണ് ഉടൻ നീക്കണം; ഊരാളുങ്കലിന് മന്ത്രി ടി. സിദ്ദിഖിന്റെ കർശന നിർദേശം

വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി ടി. സിദ്ദിഖ്…

ഊരാളുങ്കലിന് വീണ്ടും ടെൻഡർ ഇളവ്; 46 അക്രഡിറ്റഡ് ഏജൻസികളുടെ അംഗീകാരം പുതുക്കി ധനവകുപ്പ്

സർക്കാർ പദ്ധതികളുടെ കരാറുകൾ ടെൻഡർ നടപടിക്രമങ്ങളിൽ നിന്ന് ഇളവ് നൽകി ഏറ്റെടുക്കാനുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെടെയുള്ള അക്രഡിറ്റഡ് ഏജൻസികളുടെ അവകാശം ധനവകുപ്പ് പുതുക്കി…

ഊരാളുങ്കലിന് പ്രത്യേക പരിഗണനയില്ല; ക്രമവിരുദ്ധമായി കരാറുകൾ നൽകിയെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല: മന്ത്രി പി.കെ. ബഷീർ

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ഊരാളുങ്കലിന് കരാറുകൾ നൽകിയതായി…

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്; ചെലവായ 7 കോടിയും കിട്ടണമെന്ന് ഊരാളുങ്കൽ

ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 55 ലക്ഷം രൂപ കൂടി അനുവദിച്ചു. സ്പോൺസർഷിപ്പ് തുക പൂർണമായി…

വയനാട് ടൗൺഷിപ്പ്; 178 വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു

വയനാട് ടൗൺഷിപ്പിൽ പട്ടയം ലഭിച്ച 178 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ ഏജൻസിയായ കിഫ്‌കോണും നിർമ്മാണ കരാറുകാരായ ഊരാളുങ്കലും ചേർന്ന…

മോദിയും അദാനിയും പോലെ പിണറായിയും ഊരാളുങ്കലും; കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിന് സിപിഎം-ബിജെപി നീക്കം: കെസി വേണുഗോപാല്‍

സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.പ്രളയമുണ്ടാക്കാന്‍…