ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം വിമർശനവുമായി രംഗത്തെത്തി. മാർച്ച് ശ്രീലേഖയുടെ…
