ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് കോൺഗ്രസ് പിന്തുണ ; കേരളത്തിൽ പിന്തുണച്ചാൽ കേസ്; യു‍ഡിഎഫ് സർക്കാരിനെതിരെ മുഹമ്മദ് റിയാസിന്റെ ‘ഇരട്ടത്താപ്പ്’ വിമർശനം

റാപ്പർ വേടൻ വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്കും വേടനുമെതിരെ കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…

സിജെപി ഐക്യദാർഢ്യ സദസ് ; റാപ്പർ വേടനും സംഘത്തിനുമെതിരെ കൊച്ചിയിൽ പൊലീസ് കേസെടുത്തു

റാപ്പർ വേടന്റെ നേതൃത്വത്തിൽ എറണാകുളം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സിജെപി ഐക്യദാർഢ്യ സദസുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. വേടന്റെ മാനേജർ ഉൾപ്പെടെ 99 പേരെ…

യുഡിഎഫ് സർക്കാരിന് സമയം നൽകണം; വിലയിരുത്താൻ ഇനിയും സമയമായിട്ടില്ല: വേടൻ

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിനെ വിലയിരുത്താൻ ഇനിയും സമയമായിട്ടില്ലെന്ന് റാപ്പർ വേടൻ. ജനങ്ങൾ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സർക്കാരാണ് നിലവിൽ ഭരണത്തിൽ ഉള്ളതെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങൾ…

നിതിനും കുടുംബത്തിനും നീതി ലഭിച്ചിലെങ്കിൽ പൊതുസമൂഹത്തിന് നിതി ലഭിക്കില്ല: വേടൻ

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് പ്രതികരിച്ച് റാപ്പർ വേടൻ ശക്തമായ വിമർശനം ഉന്നയിച്ചു. നിതിൻ രാജ് കേരളത്തിലെ ജാതി വ്യവസ്ഥയുടെ…