എച്ച്ഐവി ചികിത്സയിൽ പുതിയ പ്രതീക്ഷ; ആദ്യ പരീക്ഷണത്തിൽ തന്നെ പുതിയ മരുന്ന് വിജയം

എച്ച്ഐവി ചികിത്സാ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റത്തിന് വഴിയൊരുക്കി പുതിയ മരുന്നായ VH-499. ആദ്യഘട്ട മനുഷ്യ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് മരുന്ന് കാഴ്ചവെച്ചതെന്ന് ഗവേഷകർ അറിയിച്ചു.…