പൊലീസിന് ആർടിഐ ഇളവ് നൽകാനുള്ള നീക്കം വിവാദത്തിൽ; തമിഴ്നാട് സർക്കാർ ഉത്തരവ് റദ്ദാക്കി

തമിഴ്നാട്ടിൽ പൊലീസ് ഉൾപ്പെടുന്ന ക്രമസമാധാന വകുപ്പിനെ വിവരാവകാശ (ആർടിഐ) നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള വിവാദ ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിച്ചു. ശക്തമായ രാഷ്ട്രീയ പ്രതിഷേധവും പൊതുജന…

തമിഴ്നാട്ടിൽ 67,000 കോടിയുടെ നിക്ഷേപം;വിജയ് സർക്കാർ 97 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

തമിഴ്നാട്ടിലേക്ക് 67,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കുന്നതിന് വഴിയൊരുങ്ങി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘വെട്രി തമിഴ്നാട് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ്’ പരിപാടിയിലാണ് ഇതുസംബന്ധിച്ച 97 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. മുഖ്യമന്ത്രി…

ഡിഎംകെ കാലത്തെ കരാറുകൾ റദ്ദാക്കി വിജയ് സർക്കാർ; ഗതാഗത വകുപ്പിലെ അഞ്ച് പ്രധാന ടെൻഡറുകൾക്കും തിരിച്ചടി

തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയടിവികെ മുൻ ഡിഎംകെ ഭരണകാലത്ത് അനുവദിച്ച കരാറുകളും പദ്ധതികളും വ്യാപക പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിന്റെ ഭാഗമായി ഗതാഗത വകുപ്പിൽ പരിഗണനയിലായിരുന്ന അഞ്ച് പ്രധാന ടെൻഡറുകൾ കൂടി…

500 ഇലക്ട്രിക് ബസുകൾക്കായി പുതിയ ടെൻഡർ; ഓടിക്കാൻ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്താൻ വിജയ് സർക്കാർ

ചെന്നൈ, മധുര, കോയമ്പത്തൂർ നഗരങ്ങളിലേക്ക് 500 ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തുന്നതിനായി പുതിയ ടെൻഡർ ക്ഷണിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. ജർമ്മനി ആസ്ഥാനമായ ധനസഹായ ഏജൻസിയായ കെഎഫ്‌ഡബ്ല്യു മുൻ…

തമിഴ്‌നാടിന് 13.18 ലക്ഷം കോടി രൂപയുടെ ബാധ്യത; സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വിജയ് സർക്കാരിന്റെ ധവളപത്രം

തമിഴ്‌നാടിന്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടി രൂപയിലെത്തിയതായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം വെളിപ്പെടുത്തുന്നു. ധനമന്ത്രി എൻ. മേരി വിൽസണാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തിന്റെ…

കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ തെളിവിന് ഒരു ലക്ഷം രൂപ പാരിതോഷികം ; പ്രഖ്യാപനവുമായി വിജയ് സർക്കാർ

തമിഴ്‌നാട്ടിൽ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനായി പുതിയ മുഖ്യമന്ത്രി വിജയ് ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വീഡിയോ തെളിവോടെ സ്ഥിരീകരിക്കുകയാണെങ്കിൽ…

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് വിജയം; വിജയ് സർക്കാരിന് 144 വോട്ടുകളുടെ ഭൂരിപക്ഷം

തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന സർക്കാരിന് 144 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം. പുതുതായി രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ)…