മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിനിടെ വിവാദം; വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കമ്മീഷൻ

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനിടെ പുതിയ വിവാദം. അദ്ദേഹത്തിന്റെ വിസ റദ്ദാക്കുകയും ആർഎസ്എസിനെതിരെ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ…

‘ജനന ടൂറിസം’ തടയൽ ലക്ഷ്യമിട്ട് അമേരിക്ക; 600-ലധികം വിസകൾ റദ്ദാക്കി

ജനന ടൂറിസത്തിനെതിരായ നടപടികൾ ശക്തമാക്കി അമേരിക്ക. പ്രസവത്തിനായി അമേരിക്കയിലേക്ക് യാത്ര ചെയ്തവരുടേയും അത്തരം യാത്രകൾക്ക് സൗകര്യമൊരുക്കിയവരുടേയും 600-ലധികം വിസകൾ റദ്ദാക്കിയതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇതിനായി…

ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിക്ക് യുഎസിൽ പ്രവേശിക്കുന്നതിന് വിലക്ക്

ലോകം കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വൻ വിവാദം. ലോകകപ്പ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ചരിത്രത്തിലെ ആദ്യ സൊമാലിയൻ റഫറിയും അന്താരാഷ്ട്ര…

നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു; വെളിപ്പെടുത്തി റസൂൽ പൂക്കുട്ടി

ഐഎഫ്എഫ്‌കെയിൽ ചില സിനിമകൾക്ക് അനുമതി നിഷേധിച്ചതിന് പുറമേ നാല് പ്രമുഖ സംവിധായകർക്ക് കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതായും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി വ്യക്തമാക്കി. മേള…

ചൈനീസ് വിദഗ്ദ്ധർക്ക് ബിസിനസ് വിസ അതിവേഗം നൽകാൻ ഇന്ത്യ

ഇന്ത്യ–ചൈന സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ചൈനീസ് പ്രൊഫഷണലുകൾക്ക് ബിസിനസ് വിസ നൽകുന്ന പ്രക്രിയയെ ഇന്ത്യ ലളിതമാക്കി വേഗത്തിലാക്കി . നിർമ്മാണവും സാങ്കേതിക മേഖലയും ഉൾപ്പെടെ വിവിധ പദ്ധതികളിൽ…

കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി യുഎഇ

യുഎഇ പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവച്ചതായി ഇസ്ലാമാബാദിലെ ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെനറ്റ് ഫംഗ്ഷണൽ കമ്മിറ്റി ഓൺ…