‘കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി’; സർക്കാരിനെതിരെ എ.എ. റഹീമിന്റെ രൂക്ഷ വിമർശനം

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് രണ്ട് ഡീലുകളാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി. “കടകൾ നിറയെ ബക്കാർഡിയും കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം”…

ബിജെപി മുന്നോട്ടുവെച്ച വികസന കാഴ്ചപ്പാടുകൾ സർക്കാർ സ്വീകരിച്ച് നടപ്പാക്കുന്നതിനെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്നു: രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സ്വകാര്യ കമ്പനികൾക്ക് ഓഹരികൾ കൈമാറുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക തനിക്കില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ . ഇത്തരത്തിലുള്ള ഓഹരി കൈമാറ്റങ്ങൾ സർക്കാരിനെ…

സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം എങ്ങനെ നടന്നു; അദാനി വിശദീകരണം നൽകണമെന്ന് കെ.സി. വേണുഗോപാൽ

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ. വിഷയത്തിൽ വിശദീകരണം നൽകേണ്ടത് അദാനി ഗ്രൂപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.…

സഭയുടെ നടുത്തളത്തിൽ ചിലർ ‘ഓളം വെട്ടി നടക്കുന്നു’ ; പരാമർശം ഉമാ തോമസിനെ ലക്ഷ്യമിട്ടല്ലെന്ന് സ്പീക്കർ

നിയമസഭയിലെ സമീപകാല വിവാദങ്ങൾക്കും തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും മറുപടിയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാട് അവധി വിവാദം, ഉമാ തോമസിനെ സംബന്ധിച്ച പരാമർശങ്ങൾ, മുൻമന്ത്രി കെ. രാജന്റെ…

വിഴിഞ്ഞത്ത് വിദേശ നിക്ഷേപത്തിന് നീക്കം; ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി തേടി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. ഇതുസംബന്ധിച്ച് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സർക്കാരിന് ഔദ്യോഗിക അപേക്ഷ…