വിഴിഞ്ഞം റോഡ് കണക്ടിവിറ്റി വൈകിപ്പിച്ചതെന്ന ആരോപണം വസ്തുതാവിരുദ്ധം; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയുടെ…

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് തുറമുഖ വകുപ്പ്; മുഖ്യമന്ത്രിയുടെ വാദം തെറ്റ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് എംഎസ്‌സി കമ്പനിക്കുള്ള ഓഹരി കൈമാറ്റ വിഷയത്തിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പരാമർശത്തെ ചോദ്യം ചെയ്യുന്ന വിവരങ്ങളാണ് വിവരാവകാശ…

വിഴിഞ്ഞം തുറമുഖം: അദാനിക്ക് 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സർക്കാർ; ആരോപണവുമായി വി.ഡി. സതീശൻ

വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കുന്നതിൽ ഉണ്ടായ കാലതാമസത്തിന് അദാനി പോർട്ട് നൽകേണ്ടിയിരുന്ന 219 കോടി രൂപയുടെ പിഴ പിണറായി വിജയൻ സർക്കാർ ഒഴിവാക്കി നൽകിയെന്ന് പ്രതിപക്ഷ നേതാവ്…

വിഴിഞ്ഞം തുറമുഖം സംസ്ഥാന നിയന്ത്രണത്തിൽ തുടരണം: കെ.കെ. ശൈലജ

വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം പൂർണമായും സ്വകാര്യ കോർപറേറ്റുകളുടെ കൈകളിലേക്ക് പോകാൻ അനുവദിക്കരുതെന്ന് സിപിഐഎം നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന…

ഒന്നുകിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനെക്കുറിച്ച് ഹോംവർക്ക് ചെയ്തില്ല; അല്ലെങ്കിൽ അദാനിക്ക് വേണ്ടി കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു എന്ന് വേണം കരുതാൻ: തോമസ് ഐസക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നടപടികൾ കരാറിലെ കടുത്ത നിബന്ധനകൾ പാലിക്കാതെയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചു.…

ദേശാഭിമാനി വാർത്ത തെറ്റ്; വിഴിഞ്ഞം ഓഹരി വിൽപന വിവാദത്തിൽ സ്വന്തം പത്രത്തെ തള്ളി എംവി ഗോവിന്ദൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയെ പരസ്യമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത്തരമൊരു…

ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയത്; പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം…

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം; സർക്കാർ അനുമതിക്ക് ശേഷം മാത്രം നടപടികളെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്ത്. കേരള സർക്കാരിന്റെ…

വിഴിഞ്ഞം; മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല; അദാനിയെ കോൺഗ്രസുമായി കൂട്ടിക്കെട്ടരുത്: മുല്ലപ്പള്ളി

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിസഭയിലും പാർട്ടിയിലും ചർച്ച നടത്തിയ ശേഷമേ…

അദാനി കേരളത്തിലും സൂപ്പർ സർക്കാരോ? ; വിഴിഞ്ഞം ഓഹരി കൈമാറ്റം: സെബിക്ക്കത്തെഴുതി പിണറായി വിജയൻ;

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക്പരാതി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതു…