രാഹുലിന്റെ ‘വോട്ട് ബച്ചാവോ യാത്ര’ നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ; രൂക്ഷ വിമർശനവുമായി അമിത് ഷാ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി നയിക്കുന്നത് ‘വോട്ട് ബച്ചാവോ യാത്ര’ അല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ള…