വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തി; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്
തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വ്യാജ വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തുകയും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ…
