ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ നിയമത്തെ വെല്ലുവിളിച്ചു; വഖഫ് ബോർഡ് നടപടിയിൽ വിമർശനവുമായി പി. രാജീവ്
നിലവിലുള്ള വഖഫ് ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപീകരിച്ച സർക്കാർ നടപടി പൂർണമായും നിയമവിരുദ്ധമാണെന്ന് സിപിഐഎം നേതാവ് പി. രാജീവ്. താൽപര്യമുള്ളവരെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനായി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയും…
