തിരുവനന്തപുരം വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം; പെട്ടെന്ന് സാധ്യമല്ലെന്ന് ശശി തരൂർ
തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്നമല്ലെന്നും ശാശ്വത പരിഹാരത്തിന് ദീർഘകാല പദ്ധതികൾ ആവശ്യമാണെന്നും ശശി തരൂർ എംപി. നഗരത്തിലെ നിരവധി സ്ഥലങ്ങളിലെ കയ്യേറ്റങ്ങളും മറ്റ് പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്.…
