അക്രമകാരികളായ കാട്ടാനകളെ കൊല്ലണം; നിലപാട് വ്യക്തമാക്കി എം.എം. മണി

ഇടുക്കിയിൽ മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ കാട്ടാനകളെ കൊന്നൊടുക്കണമെന്ന നിലപാടുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി. കാട്ടാന ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ…