ജയ്പൂരിലെ മെഴ്‌സിഡസ് കാർ വർക്ക്‌ഷോപ്പിൽ വൻ തീപിടുത്തം; അഞ്ച് കിലോമീറ്ററോളം പുക; ആഡംബര കാറുകൾ കത്തിനശിച്ചു

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ വൻ തീപിടിത്തം. സംഗനേർ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലാജി മാർക്കറ്റിലുള്ള മെഴ്‌സിഡസ് വർക്ക്‌ഷോപ്പിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. അപകടത്തിൽ എട്ട് ആഡംബര…