ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കാൻ നീക്കം; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വോട്ടർ ഐഡി കാർഡ് നിർബന്ധമാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രത്യേക തീവ്ര വോട്ടർപട്ടിക…
