ഉടൻ ഉക്രൈൻ വിടുക; അമേരിക്കയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള വിദേശ നയതന്ത്രജ്ഞർക്ക് കർശന മുന്നറിയിപ്പുമായി റഷ്യ

റഷ്യ–ഉക്രെയ്ൻ യുദ്ധം കൂടുതൽ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ഉക്രെയ്ൻ തലസ്ഥാനമായ കീവിനെതിരെ വൻ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായി റഷ്യയുടെ മുന്നറിയിപ്പ്. കഴിഞ്ഞ നാല് വർഷമായി തുടരുന്ന യുദ്ധത്തിനിടെ പുതിയ…

അഴിമതിക്കെതിരെ ‘ഓപ്പറേഷന്‍ സീറോ’; എഐ നിരീക്ഷണവുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് അഴിമതി തടയുന്നതിനായി പുതിയ കര്‍മപദ്ധതിയുമായി സര്‍ക്കാര്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് പിന്നാലെ ഇപ്പോള്‍ ‘ഓപ്പറേഷന്‍ സീറോ’ എന്ന പേരിലാണ് പുതിയ അഴിമതി വിരുദ്ധ പദ്ധതി നടപ്പാക്കാന്‍…

അന്താരാഷ്ട്ര സംഘർഷങ്ങളും പാശ്ചാത്യ ഉപരോധങ്ങളും പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ

അന്താരാഷ്ട്ര സംഘർഷങ്ങളും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളും നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരനെന്ന സ്ഥാനം റഷ്യ നിലനിർത്തുന്നു. 2024 മുതൽ 2026 വരെയുള്ള കണക്കുകൾ…

‘ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്’: കേന്ദ്രസർക്കാർ 12 വർഷം തികയുന്ന വേളയിൽ മോദിക്ക് പ്രശംസയുമായി യോഗി ആദിത്യനാഥ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തിൽ 12 വർഷം പൂർത്തിയാക്കാനൊരുങ്ങുന്നതിനിടെ, പ്രധാനമന്ത്രിയെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സേവനം, സദ്ഭരണം, പൊതുജനക്ഷേമം എന്നിവകൊണ്ട്…

വീണ്ടും ഇന്ധനവില വർധന; സി.എൻ.ജി വില കൂട്ടി കേന്ദ്ര സർക്കാർ

രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടിയായി ഇന്ധനവില വർധന. സി.എൻ.ജി (കമ്പ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വില വീണ്ടും ഉയർത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കിലോഗ്രാമിന് രണ്ട് രൂപയാണ് പുതിയ വർധന.…

‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം; മമ്മൂട്ടിയും മോഹൻലാലും ഇടപെടണമെന്ന് മല്ലിക സുകുമാരൻ

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മല്ലിക സുകുമാരൻ. സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥ നാണക്കേടുണ്ടാക്കുന്നതാണെന്നും അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും…

സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിക്ക് കൊള്ളാവുന്ന ഒരു സംസ്ഥാന സെക്രട്ടറി പോലും ഇല്ല; സിപിഐയിൽ വിമർശനം

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത…

പ്ലസ് വൺ പ്രവേശനം: സംസ്ഥാനത്ത് 78,000ത്തിലധികം അധിക സീറ്റുകൾ; താൽക്കാലിക ബാച്ചുകളും അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2026–27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായി സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. താൽക്കാലിക ബാച്ചുകൾ…

ബെൽജിയത്തിൽ നിന്ന് റഷ്യയിലെത്തിയ ഗ്യാസ് ടാങ്കർ കപ്പലിൽ നാറ്റോ നിർമ്മിത മൈനുകൾ കണ്ടെത്തി

ബെൽജിയത്തിലെ ആന്റ്‌വെർപ്പ് തുറമുഖത്ത് നിന്ന് റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിൽ എത്തിയ ടാങ്കർ കപ്പലിൽ നാറ്റോ രാജ്യങ്ങളിൽ നിർമ്മിച്ച കാന്തിക നാവിക മൈനുകൾ കണ്ടെത്തിയതായി റഷ്യൻ അന്വേഷണ സമിതി…

നരേന്ദ്ര മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന ‘വിലക്കയറ്റ മനുഷ്യൻ’ ; വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന “വിലക്കയറ്റ മനുഷ്യൻ” ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.…