ബംഗാളിൽ മമത വീഴുന്നു; സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം മറികടന്ന് ബിജെപി
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം ശക്തമാക്കുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷമായ 148 സീറ്റുകളുടെ ലക്ഷ്യം ബിജെപി മറികടന്നതായി ട്രെൻഡുകൾ സൂചിപ്പിക്കുന്നു.…
