കേന്ദ്രത്തിന് തിരിച്ചടി; വനിതാ സംവരണവും സീറ്റ് വർധനവും; ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയം

ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും 2029 മുതൽ നിയമസഭകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാനും ലക്ഷ്യമിട്ട ഭരണഘടന (131-ാം ഭേദഗതി) ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. രണ്ട് ദിവസത്തെ…

മുഖ്യമന്ത്രി ചര്‍ച്ചകള്‍ ; മുസ്ലീം ലീഗിന്റെ പിന്തുണ വി ഡി സതീശന്

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പരസ്യമാകുന്നതിനിടെ, വിഡി സതീശന് മുസ്ലീം ലീഗിന്റെ പിന്തുണയുണ്ടെന്ന സൂചനകള്‍ ശക്തമാകുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാരിനെ സതീശന്‍ നയിക്കണമെന്ന നിലപാട്…

ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നു; ഇറാനെതിരെ നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക

മിഡിൽ ഈസ്റ്റിലെ ദുർബലമായ വെടിനിർത്തൽ സാഹചര്യത്തിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പൽ ഗതാഗതത്തിന് “പൂർണ്ണമായും തുറന്നിരിക്കുന്നു” എന്ന് ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ ഇറാനെ ലക്ഷ്യമിട്ടുള്ള നാവിക…

മുഖ്യമന്ത്രി ചർച്ചാ വിവാദം; മല്ലികാര്‍ജുന ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്താന്‍ കെ സുധാകരന്‍

എഐസിസി അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയെ കാണാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ സുധാകരൻ ഡൽഹിക്ക് പോകുന്നു. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളെ ചുറ്റിപ്പറ്റിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്…

ഇരട്ട പൗരത്വ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം

ഇരട്ട പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനെ കുറിച്ച് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി. വിഷയത്തിൽ യു.പി. പൊലീസോ കേന്ദ്ര…

വാൽപ്പാറയിലെ ഹെയർപിൻ റോഡിൽ വാഹനാപകടം; എട്ട് മലയാളി അധ്യാപകർക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വാഹനാപകടത്തിൽ എട്ട് മലയാളി അധ്യാപകർ ദാരുണമായി മരിച്ചു. വാൽപ്പാറ–പൊള്ളാച്ചി റോഡിലെ 13-ാം ഹെയർപിൻ വളവിലാണ് അപകടം ഉണ്ടായത്. മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ…

ട്രംപിന്റെ നയം അമേരിക്കക്കാർക്ക് തന്നെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്: ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കക്കാർക്ക് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വിമർശിച്ചു. ഇറാനുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഊർജ്ജവില…

തൊഴിൽ സമരം ; നോയിഡയിലേക്കെത്തിയ സിപിഎം പ്രതിനിധി സംഘത്തെ തടഞ്ഞ് യുപി പൊലീസ്

തൊഴിൽ സമരം ശക്തമായി തുടരുന്ന നോയിഡയിലേക്ക് പോകുകയായിരുന്ന സിപിഐഎം പ്രതിനിധി സംഘത്തെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് എം.എ ബേബി, എ.എ റഹീം എംപി,…

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ ഇനി ഗൗതം അദാനി; മുകേഷ് അംബാനിയെ പിന്തള്ളി

ഏറ്റവും പുതിയ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. അദാനി ഗ്രൂപ്പ് ചെയർമാനായ അദാനി, മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഒന്നാം…

ഈ രാജ്യത്ത് സംഭവിക്കുന്നത് വംശഹത്യയ്ക്കുള്ള ഒരുക്കമാണ്; പ്രകാശ് രാജിന്റെ പ്രസ്താവനയിൽ വിവാദം

നടൻ പ്രകാശ് രാജ് വീണ്ടും തന്റെ പ്രസ്താവനകളിലൂടെ വലിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. അടുത്തിടെ, ഒരു മാധ്യമ പരിപാടിയിൽ രാമായണത്തെയും രാജ്യത്തെ നിലവിലെ സാഹചര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ…