ഏഴായിരത്തിനും 10,000 നും ഇടയിൽ ഭൂരിപക്ഷം; ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയം ലഭിക്കാമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഏഴായിരത്തിൽ നിന്ന് 10,000 വരെ ഭൂരിപക്ഷം നേടാനാകുമെന്നാണ്…

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതിൽ ദുരൂഹത

കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെ ചുറ്റിപ്പറ്റി ദുരൂഹത ഉയരുന്നു. 18 വയസ് പൂർത്തിയായതായി തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റാണ്National Commission for…

വോട്ടിന് പണം ; ശോഭാ സുരേന്ദ്രനെതിരെ സമഗ്ര അന്വേഷണത്തിന് പൊലീസ്

എന്ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ടിന് പണം നൽകിയെന്ന ആരോപണത്തെ തുടർന്ന് പാലക്കാട് ജില്ലാ സൗത്ത് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച്…

അരുണാചൽ പ്രദേശിലെ സ്ഥലപ്പേരുകൾ മാറ്റി ചൈന; എതിർപ്പുമായി കടുത്ത മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് സ്വന്തം രീതിയിൽ പുതിയ പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കത്തെ ഇന്ത്യ ശക്തമായി വിമർശിച്ചു. ഈ നടപടിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം “വികൃതമായ…

ഫ്രാഞ്ചൈസിയുടെ വിശ്വാസം ഞാൻ കാത്തുസൂക്ഷിച്ചു; ഈ സെഞ്ച്വറി എനിക്ക് വളരെ പ്രത്യേകമാണ്: സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഐ‌പി‌എൽ 2026 സീസണിൽ മികച്ച സെഞ്ച്വറിയോടെ ഫോമിലേക്ക് എത്തിയിരിക്കുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ…

നിതിനും കുടുംബത്തിനും നീതി ലഭിച്ചിലെങ്കിൽ പൊതുസമൂഹത്തിന് നിതി ലഭിക്കില്ല: വേടൻ

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് പ്രതികരിച്ച് റാപ്പർ വേടൻ ശക്തമായ വിമർശനം ഉന്നയിച്ചു. നിതിൻ രാജ് കേരളത്തിലെ ജാതി വ്യവസ്ഥയുടെ…

ഹോർമുസ് കടലിടുക്കിൽ വ്യാപകമായ നാവിക ഉപരോധ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ നടന്ന ഏകദേശം 20 മണിക്കൂർ നീണ്ട ചർച്ചകൾക്കുപിന്നാലും ഇറാൻ തന്റെ ആണവ പദ്ധതികളിൽ നിന്ന് പിന്മാറാൻ തയ്യാറായില്ലെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ഹോർമുസ് കടലിടുക്കിൽ…

നവകേരള സർവേയ്ക്ക് വേണ്ടി ചെലവിട്ട തുക 13 കോടി; കണക്ക് സുപ്രീം കോടതിയിൽ നൽകി സംസ്ഥാന സർക്കാർ

നവകേരള സർവേയ്ക്കായി ചെലവിട്ട തുകയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. സർവേയ്ക്ക് മൊത്തം 13 കോടി രൂപ ചെലവായതായാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ ബ്രോഷറുകൾക്കായി…

നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ്…

യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചാരണം നടത്തി; 90 സീറ്റിനു മുകളിൽ നേടി എൽഡിഎഫ് അധികാരത്തിൽ വരും: എം.വി. ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ 90-ൽ കൂടുതൽ സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സെക്രട്ടറിയറ്റ് മണ്ഡല അവലോകനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…