അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒരു കടലാസ് കടുവ; അമേരിക്കയില്ലാതെ അവർ ഒന്നും ചെയ്തിട്ടില്ല; സഖ്യ രാജ്യങ്ങൾക്കെതിരെ ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന തന്റെ അഭ്യർത്ഥന നാറ്റോ രാജ്യങ്ങൾ ശ്രദ്ധിക്കാത്തതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രോഷം പ്രകടിപ്പിച്ചു. നാറ്റോ രാജ്യങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ച് അദ്ദേഹം സോഷ്യൽ…

കാബൂളിൽ പാകിസ്ഥാൻ നടത്തിയ ക്രൂരമായ വ്യോമാക്രമണം; ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് വൈദ്യസഹായം അയച്ചു

കാബൂളിലെ ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ ആക്രമണത്തിൽ പരിക്കേറ്റവർക്കായി അഫ്‌ഗാനിസ്ഥാന് 2.5 ടൺ അടിയന്തര മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ എത്തിച്ചു. ഇന്നാണ് ഈ മാനുഷിക സഹായം കൈമാറിയത്.…

പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥി: ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

സിപിഎം പുറത്താക്കിയ പികെ ശശി ഇനി യുഡിഎഫ് സ്ഥാനാർഥിയായി ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കും. കൈപ്പത്തി ചിഹ്നത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നേരത്തെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു അറിയിപ്പ്.…

അമേരിക്ക–ഇസ്രയേൽ ബന്ധത്തിൽ വിള്ളൽ: ഇറാൻ വിഷയത്തിൽ ഭിന്നതകൾ തെളിയുന്നു

ഇറാനെതിരായ നടപടികളിൽ അമേരിക്കയും ഇസ്രയേലും ഒരേ ലക്ഷ്യം പങ്കുവെക്കുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങൾ തമ്മിൽ വ്യക്തമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെയ്ദൂൺ അൽ കിനാനി,…

അഭിഷേക് ശർമ്മ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഘട്ടമാണിത്: എ ബി ഡിവില്ലിയേഴ്‌സ്

മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്‌സ് വിശ്വസിക്കുന്നത് ഇന്ത്യൻ ബാറ്റ്‌സ്മാൻ അഭിഷേക് ശർമ്മ തന്റെ കരിയറിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സമ്മർദ്ദത്തെ നന്നായി കൈകാര്യം ചെയ്യുകയും…

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ അടിത്തറ ഇളകും; പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം: എ കെ ആന്റണി

കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകിയത് തെരഞ്ഞെടുപ്പ് വൈകുമെന്ന് കരുതിയതുകൊണ്ടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി വ്യക്തമാക്കി. പാർട്ടിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രഖ്യാപനത്തിന്…

ഇറാനിൽ സാധ്യതയുള്ള ആണവ സ്ഫോടന സാഹചര്യം; നേരിടാൻ തയ്യാറെടുപ്പുകൾ ശക്തമാക്കി ലോകാരോഗ്യ സംഘടന

ഇറാനിൽ സാധ്യതയുള്ള ആണവ സ്ഫോടന സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് ലോകാരോഗ്യ സംഘടന (WHO) തയ്യാറെടുപ്പുകൾ ശക്തമാക്കിയതായി റിപ്പോർട്ട്. മേഖലയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ അടിസ്ഥാനമാക്കി പൊളിറ്റിക്കോയാണ് ഈ…

പേര് തറയിൽ എന്നാണെങ്കിലും കൊട്ടാരത്തിൽ എന്നാണെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവ് വേണം: സണ്ണി കപിക്കാട്

കോൺഗ്രസ് നേതാവ് അജയ് തറയിലിന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സണ്ണി എം. കപിക്കാട് വ്യക്തമാക്കി. മതം മാറുന്നത് കുറ്റകരമായ കാര്യമായി ചിത്രീകരിക്കുന്ന തരത്തിലാണ് അജയ്…

സോഷ്യൽ മീഡിയ നിയന്ത്രണം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

എക്സ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെ ശക്തമായി വിമർശിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടി വക്താവും സോഷ്യൽ മീഡിയ,…

ജനങ്ങളെ നിരാശരാക്കിയില്ല; യാത്ര ചെയ്യേണ്ട ശരിയായ വഴിയിൽ തന്നെയാണ് സർക്കാർ യാത്ര ചെയ്തത്: മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ജനങ്ങളെ നിരാശരാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർക്കാർ ശരിയായ വഴിയിലാണ് മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഒരു പ്രമുഖ…