തെഹൽക്കയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുത്ത് സൺമാർഗ് ഗ്രൂപ്പ്

പ്രശസ്ത അന്വേഷണാത്മക മാധ്യമസ്ഥാപനമായ തെഹൽക്കയുടെ മുഴുവൻ ഓഹരികളും ഏറ്റെടുത്ത് ഹിന്ദി പത്രമായ സൺമാർഗിന്റെ പ്രസാധകരായ സൺമാർഗ് പ്രൈവറ്റ് ലിമിറ്റഡ്. തെഹൽക്ക ഡോട്ട് കോം പ്രൈവറ്റ് ലിമിറ്റഡിന്റെ 100…

ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐഡി; നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഐഎം

ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാറിന് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ തിരിച്ചറിയൽ കാർഡും (ഇപിഐസി) അടിസ്ഥാനമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. തീരുമാനം ഗ്രാമീണ…

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി; ഡെമോക്രാറ്റുകളുമായി സഹകരിക്കാമെന്ന് ട്രംപ്

റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ടെക്സസ്, കൻസാസ്, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിയും ട്രംപിന് വെല്ലുവിളിയായി. പാർട്ടി നേതൃത്വം പിന്തുണച്ച സ്ഥാനാർഥികളുടെ പരാജയവും പ്രസിഡന്റിന് വ്യക്തിപരമായ തിരിച്ചടിയായെന്നാണ്…

ബാർ ലൈസൻസ് വിവാദം: മന്ത്രിസഭയിൽ അംഗമായതോടെ ലിജുവും കള്ളം പറയാൻ തുടങ്ങി; രേഖകൾ പുറത്തുവിട്ട് എം.ബി രാജേഷ്

ബാർ ലൈസൻസ് വിവാദത്തിൽ എക്സൈസ് മന്ത്രി എം. ലിജുവിനെതിരെ രൂക്ഷ വിമർശനവുമായി എം.ബി. രാജേഷ്. മന്ത്രിസഭയിൽ അംഗമായതോടെ ലിജുവും കള്ളം പറയാൻ തുടങ്ങിയെന്നാണ് രാജേഷിന്റെ പരിഹാസം. വിമാനത്താവളങ്ങളിലെ…

എൻഡിഎ സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴും; മോദി ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിൽ: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും ദേശവിരുദ്ധനാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാനാകുമെന്ന്…

ട്രംപിനെ രക്ഷിക്കാൻ ഗ്യാനേഷ് കുമാർ ഇല്ലാതെ പോയി; അഭിജിത് ദീപ്‌കെയുടെ ട്രോൾ

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്‌കെ. ഇന്ത്യയുടെ മുഖ്യ…

വനം വകുപ്പിന്റെ അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും

സംസ്ഥാന വനം വകുപ്പിന്റെ അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനസംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ…

സംസ്ഥാനത്തെ റോഡപകടങ്ങൾക്ക് കാരണം യുഡിഎഫ് നിലപാടുകൾ; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതിന് കാരണം യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി മാറുമ്പോൾ ഇതിന് പിന്നിലെ അജണ്ടകളും…

ചേരാനല്ലൂർ ബെൻസ് അപകടം: ജഡ്ജിക്കെതിരെ ഭദ്രകീർത്തിയുടെ മൊഴി; തെളിവുകൾ കൈമാറി

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് എ.സി.പിക്ക് മുന്നിൽ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കേസിലെ പ്രതിയായ 17കാരന്റെ…

തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ഭൂരിപക്ഷം കിട്ടിയാൽ യു.പിയുടെ മുഖ്യമന്ത്രിയാകും: അഖിലേഷ് യാദവ്

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചന നൽകി സമാജ്‌വാദി പാർട്ടി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ നിയമസഭയിലേക്ക് മത്സരിക്കാതെ…