അമേരിക്കൻ സെനറ്റിൽ ആദ്യ മുസ്‌ലിം സാന്നിധ്യം; മിഷിഗണിൽ ചരിത്രവിജയവുമായി അബ്ദുൽ എൽ-സയീദ്

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ എൽ-സയീദ്. മിഷിഗണിൽ നടന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തിയതോടെയാണ് യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന…

ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ്; ചരിത്രനേട്ടവുമായി വിരാട് കോഹ്‌ലി

ഏകദിന ക്രിക്കറ്റിൽ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി. ഏകദിന ചരിത്രത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് തികയ്ക്കുന്ന ആദ്യ…

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ മറുപടിയുമായി ഡിവൈഎഫ്ഐ; നിയമപരമായി നേരിടുമെന്ന് അടൂർ ബ്ലോക്ക് കമ്മിറ്റി

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ശക്തമായ പ്രതികരണവുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി. ‘ഡിവൈഎഫ്ഐ അടൂർ ബിസി’ എന്ന ഫേസ്ബുക്ക് പേജിനെതിരെ ശ്രീനാദേവി പരാതി നൽകിയതിന് പിന്നാലെയാണ് സംഘടന…

ഇറാനിൽ ഒരു ആണവ ആക്രമണം ഉണ്ടായാൽ ഇന്ത്യയും അപകടത്തിലാകുമോ ? റേഡിയേഷൻ എത്രത്തോളം എത്തും?

ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കുമോ, അത്തരമൊരു ആക്രമണത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുമോ എന്ന ചർച്ചകൾ അന്താരാഷ്ട്രതലത്തിൽ ആശങ്കയുയർത്തുന്നു. ഇറാനിലെ പിക്കാക്സ് പർവതത്തിന് നേരെ ആണവാക്രമണം ഉണ്ടായേക്കാമെന്ന…

സോനം വാങ്ചുക്കിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന് നോട്ടീസ്; പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ലഡാക്ക് ഭരണകൂടം

പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്കിന്റെ (HIAL) പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലഡാക്ക് ഭരണകൂടം നോട്ടീസ് അയച്ചു.…

വിഭജനമല്ല, ജനങ്ങളെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് അമേരിക്ക ആഗ്രഹിക്കുന്നത്: ബറാക് ഒബാമ

വിഭജന രാഷ്ട്രീയത്തിന് പകരം ജനങ്ങളെ ഒന്നിപ്പിക്കുകയും അവർ നേരിടുന്ന വെല്ലുവിളികൾക്ക് കൃത്യമായ പരിഹാരം കാണുകയും ചെയ്യുന്ന രാഷ്ട്രീയമാണ് അമേരിക്കൻ ജനത ആഗ്രഹിക്കുന്നതെന്ന് മുൻ യു.എസ് പ്രസിഡന്റ് ബറാക്…

റിലീസിന് മുമ്പേ ബോക്സ് ഓഫീസിൽ തരംഗമായി ‘രാമായണം’; അഡ്വാൻസ് ബുക്കിങ് 100 കോടി കടന്നു

രൺബീർ കപൂർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണം: ഭാഗം ഒന്ന്’ റിലീസിന് മുമ്പുതന്നെ ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം നടത്തുന്നു. ഇന്ത്യയിൽ ചിത്രത്തിന്റെ മുൻകൂർ ടിക്കറ്റ്…

കാലടി സർവകലാശാലാ വിധി നീതിന്യായ വ്യവസ്ഥയുടെ യുക്തിക്ക് നിരക്കാത്തത്; വിമർശനവുമായി പി. രാജീവ്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ വിമർശനവുമായി മന്ത്രി പി. രാജീവ്. വിധി സാമാന്യ നീതിന്യായ…

റിയാദിനെ പച്ചപ്പണിയിക്കാൻ ‘ഗ്രീൻ റിയാദ്’; 2030-ഓടെ 75 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ഹരിതാഭമാക്കാൻ വിപുലമായ പദ്ധതിയുമായി അധികൃതർ. ‘ഗ്രീൻ റിയാദ്’ പദ്ധതിയുടെ ഭാഗമായി 2030-ഓടെ നഗരത്തിൽ 75 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി…

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ഫ്ലോറിഡയിൽ ഇന്ത്യൻ വംശജയായ പിയ ഡാൻഡിയയ്ക്ക് വൻ വിജയം

അമേരിക്കയിലെ ആവേശകരമായ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് നേട്ടം. ഫ്ലോറിഡയിലെ യുഎസ് ഹൗസ് തിരഞ്ഞെടുപ്പിൽ പിയ ഡാൻഡിയ വിജയിച്ചു. വിർജീനിയയിൽ സുഹാസ് സുബ്രഹ്മണ്യവും മേരിലൻഡിൽ…