പിഎസ്‌സി നടപടി ശുപാർശയിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി; ക്രമക്കേടുകൾക്കെതിരെ ശുദ്ധീകരണ നടപടിയെന്ന് ഉറപ്പ്

പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത ഗവർണറുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ കൂടിയാലോചനയോ അനുമതിയോ തേടാതെയാണ് ഗവർണർ ശുപാർശ…

പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്; പ്രധാനമന്ത്രിയോടുള്ള രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളി തള്ളി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടതെന്നും ആ വാക്ക്…

ബൾഗേറിയയുടെ ചരിത്രവിധി; ആദ്യ വനിതാ പ്രസിഡന്റായി ഇലിയാന യോട്ടോവ

കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇലിയാന യോട്ടോവ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ പാശ്ചാത്യ അനുകൂലിയും യുക്രെയ്ൻ പിന്തുണക്കാരനുമായ ആൻഡ്രി ഗ്യൂറോവിനെക്കാൾ…

സിന്ധുവിനും ലക്ഷ്യ സെന്നിനും ഫണ്ട് അനുവദിച്ചില്ല; പര്യടനച്ചെലവ് സ്വയം വഹിച്ച് താരങ്ങൾ

യൂറോപ്യൻ പര്യടനത്തിൽ കിരീടനേട്ടങ്ങളുമായി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും തിളങ്ങിയെങ്കിലും യാത്രയ്ക്കുള്ള സാമ്പത്തിക സഹായം ലഭിക്കാത്തത് വിവാദമാകുന്നു. ഫിൻലാൻഡ്, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി…

എസ്ബിഐയുടെ ലാഭം 14.3 ശതമാനം ഉയർന്നു; അറ്റാദായം 23,038 കോടി രൂപ

2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായത്തിൽ 14.3 ശതമാനം വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ…

മത്സരത്തിനിടെ എതിർ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു; സ്പാനിഷ് ഫുട്ബോൾ താരം ഹെസ്യൂസ് ഡി മിഗ്വേൽ അന്തരിച്ചു

മത്സരത്തിനിടെ എതിർ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്പാനിഷ് ഫുട്ബോൾ താരം ഹെസ്യൂസ് ഡി മിഗ്വേൽ അന്തരിച്ചു. ടെനറിഫെയും എഫ്.സി അൻഡോറയും തമ്മിലുള്ള മത്സരത്തിനിടെ ഇഞ്ചുറി ടൈമിന്റെ…

സമരങ്ങൾക്ക് സമയപരിധിയും നിയന്ത്രണങ്ങളും വേണം; അനിശ്ചിതകാല പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

സമരങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങളും സമയപരിധിയും നിശ്ചയിക്കണമെന്ന് സുപ്രീംകോടതി. പ്രതിഷേധങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ഒരു വിഭാഗത്തിന് അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരങ്ങൾക്ക് അനുമതി നൽകുമ്പോൾ…

മോഹൻ ഭാഗവതിനെപ്പോലും മധ്യസ്ഥനാക്കാം; മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി, ധൈര്യമുണ്ടെങ്കിൽ നേരിട്ട്…

ഗൾഫ് രാജ്യങ്ങളോട് ശത്രുതയില്ലെന്ന് ഇറാൻ; വിദേശ സൈനിക സാന്നിധ്യമില്ലാത്ത സുരക്ഷാ സംവിധാനത്തിന് നിർദേശം

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളോട് ശത്രുതയില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ. വിദേശ സൈനിക സാന്നിധ്യത്തെ ആശ്രയിക്കാതെ ഗൾഫ് രാജ്യങ്ങൾ സ്വന്തം നേതൃത്വത്തിൽ പ്രാദേശിക സുരക്ഷാ സംവിധാനം രൂപീകരിക്കണമെന്നാണ് ഇറാന്റെ…

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് (നവംബർ 3) വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…