ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ അവസാന സിനിമ

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര തന്റെ അവസാന സിനിമയായ ‘ഇക്കിസ്’ റിലീസിന് മുൻപ് തന്നെ ലോകത്തോട് വിടപറഞ്ഞു. 89-ആം വയസ്സിൽ അന്തരിച്ച ധർമേന്ദ്രയുടെ 90-ാം ജന്മദിനം ഡിസംബർ 8-നായിരുന്നു.…

ഹിഡ്മയുടെ കൊലപാതകം പരിഭ്രാന്തിയിലാക്കി; 2026 ഫെബ്രുവരി വരെ മാവോയിസ്റ്റുകൾ വെടിനിർത്തൽ പ്രഖ്യാപിച്ചു

ഛത്തീസ്ഗഡിൽ എൽഡബ്ല്യുഇ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടെ, 2026 ഫെബ്രുവരി 15 വരെ ഏകപക്ഷീയമായ വെടിനിർത്തലിന് മാവോയിസ്റ്റ് പ്രവർത്തകർ അടിയന്തര അഭ്യർത്ഥന പുറപ്പെടുവിച്ചു. അടുത്തിടെ ഉന്നത കമാൻഡർ ഹിദ്മ…

ഡികെയ്ക്ക് കാത്തിരിപ്പ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാൻഡ്

കര്‍ണാടക മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്ക് അറുതി വരുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പുറത്തുവിട്ടു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി…

ഇപ്പോഴത്തെ ഇന്ത്യൻ കളിക്കാർ അവരുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്: സൈന നെഹ്‌വാൾ

അന്താരാഷ്ട്ര ബാഡ്മിന്റണിന്റെ ആവശ്യകതകളെ നേരിടാനും ലോക പര്യടനത്തിൽ പതിവായി കിരീടങ്ങൾ നേടുന്നതിന് ആവശ്യമായ സ്ഥിരത കൈവരിക്കാനും ഇന്ത്യൻ കളിക്കാർ അവരുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഒളിമ്പിക് മെഡൽ…

രാഹുലിന്റെ സസ്‌പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം: മന്ത്രി വി ശിവൻകുട്ടി

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയെ തുടർന്ന് കോൺഗ്രസിന്റെ നിലപാട് ഒളിച്ചുകളിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. രാഹുലിനെതിരായ പരാതി അതീവ ഗുരുതരമാണെന്നും ഇത് സ്ത്രീത്വത്തിന് നേരെയുള്ള…

ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലേറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ജോഹന്നാസ്ബർഗിൽ നേരിൽ കണ്ടു. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും ബന്ധം…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാന്‍ യുവതി

ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കും.തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ഗുരുതര ശബ്ദ സംഭാഷണങ്ങൾ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്‍റെ ഭാഗത്ത് നിന്ന്…

കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമത ഭീഷണി

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ തിരിച്ചടിയായി വിമത ഭീഷണി ഉയർന്നിരിക്കുകയാണ്. പത്തിലേറെ വിമതർ യുഡിഎഫിനെതിരെ മത്സരരംഗത്തുണ്ടെന്നത് മുന്നണിക്ക് വലിയ…

അജിത്തിന് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം

നടൻ മാത്രമല്ല, പ്രൊഫഷണൽ റേസിംഗ് ഡ്രൈവറെന്ന നിലയിലും ശ്രദ്ധേയനായ തമിഴ് താരം അജിത് കുമാർ മറ്റൊരു അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി. ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ…

തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി യുഡിഎഫ് ജനപ്രിയ പദ്ധതികളും നടപ്പാക്കാനാകുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളുമടങ്ങിയ പ്രകടനപത്രിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതിേശൻ ആണ് പ്രഖ്യാപനം നടത്തിയത്. “നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രമാണ്…