Blog

കേൾക്കപ്പെടണമെന്ന് ആവശ്യപ്പെടുന്ന യുവജനങ്ങളുടെ ശബ്ദങ്ങളെ അവഗണിക്കാനാവില്ല; നീറ്റ് വിവാദത്തിൽ പ്രതികരണവുമായി കരീന കപൂർ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് നടി കരീന കപൂർ ഖാൻ. വിദ്യാർത്ഥികളുടെ ആശങ്കകൾ അവഗണിക്കാനാവില്ലെന്നും അവരുടെ ശബ്ദം കേൾക്കേണ്ടത്…

നീറ്റ് പ്രതിഷേധക്കേസിൽ കർശന നീക്കം? പ്രതിഷേധക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കൽ പരിഗണിച്ച് ഡൽഹി പോലീസ്

നീറ്റ്-യുജി 2026 പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ, കേസിലെ പ്രതികൾക്കെതിരെ കൂടുതൽ കർശന നടപടികൾക്ക് ഡൽഹി…

ഉദ്ഘാടനത്തിന് മുമ്പേ ഇന്ത്യക്ക് മെഡൽ ഉറപ്പ്; ഗ്ലാസ്‌ഗോയിൽ തിളങ്ങി ലവ്ലിന ബോർഗോഹെയ്ൻ

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും മുമ്പേ ഇന്ത്യയ്ക്ക് ആദ്യ മെഡൽ ഉറപ്പാക്കി ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം…

നീറ്റ് അഴിമതി പുറത്തുവരണം; സിജെപി സമരത്തിന് പൂർണ പിന്തുണയെന്ന് ബിനോയ് വിശ്വം

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അഴിമതിയും ചോദ്യപേപ്പർ ചോർച്ച വിവാദവും സമഗ്രമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് സിപിഐ ദേശീയ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. നീറ്റ് ക്രമക്കേടുകൾക്കെതിരെ സിജെപി…

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയിൽ പ്രതിപക്ഷ സമരം; ഡൽഹിയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ തുടരുന്ന സിജെപി (കോക്രോച്ച് ജനത പാർട്ടി) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം കൂടുതൽ രാഷ്ട്രീയ ചൂടുപിടിക്കുമ്പോൾ, പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ എംപിമാർ…

നീറ്റ് സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ; ജന്തർ മന്ദിറിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമായി മൗന വൃതം

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്ദിറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സമരക്കാരായ വിദ്യാർത്ഥികളുമായി…

സൈബർ തട്ടിപ്പിനെതിരെ കർശന നടപടി; 88 ലക്ഷം സംശയാസ്പദ മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ച് ടെലികോം വകുപ്പ്

രാജ്യത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികളുമായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് . കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയും ബിഗ് ഡാറ്റ അനലിറ്റിക്സ് സംവിധാനങ്ങളും ഉപയോഗിച്ച് 88 ലക്ഷം സംശയാസ്പദ…

എൽഡിഎഫിനെ വിമർശിച്ച യുഡിഎഫ് സർക്കാരും വായ്പാമാർഗത്തിൽ; രണ്ട് മാസത്തിൽ കടമെടുത്തത് 10,400 കോടി

പ്രതിപക്ഷത്തിരുന്ന കാലത്ത് എൽഡിഎഫ് സർക്കാരിന്റെ കടമെടുപ്പ് നയത്തെ ശക്തമായി വിമർശിച്ചിരുന്ന യുഡിഎഫ്, അധികാരത്തിലെത്തിയ ശേഷവും പൊതുവിപണിയിൽ നിന്നുള്ള വായ്പയെ ആശ്രയിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ അധികാരമേറ്റതിന് ശേഷം…

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് എഡിജിപിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ്…

സിജെപി പ്രതിഷേധങ്ങൾക്കിടെ ഡൽഹി പോലീസിന് എൻഎസ്എ അധികാരങ്ങൾ; വിവാദം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം ഡൽഹി പോലീസ് കമ്മീഷണർക്ക്…